കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ പൊന്നാന്നി മണ്ഡലത്തിനെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് പി. നന്ദകുമാർ. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എ.എം. രോഹിത്തിനെ 17,043 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പി. നന്ദകുമാർ നിയമസഭയിലേക്ക് എത്തിയത്.

"https://schoolwiki.in/index.php?title=പി_നന്ദകുമാർ&oldid=1798400" എന്ന താളിൽനിന്ന് ശേഖരിച്ചത്