എസ് എച്ച് എസ് പള്ളിപ്പുറം ഹൈസ്കൂളിൽ വളരെ സജീവമായ ഒരു സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. 5000ത്തിലധികം പുസ്തകങ്ങൾ ഇവിടെ സമാഹരിച്ചിരിക്കുന്നു. വിവിധ സാഹിത്യകാരന്മാരുടെ നിരവധി കൃതിവുകൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.