പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/മറ്റ്ക്ലബ്ബുകൾ

ശാസ്ത്ര ക്ലബ്, ഗണിത ശാസ്ത്ര ക്ലബ്, ഹെൽത്ത് ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്, എക്കോ ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, തുടങ്ങിയ വിവിധ ക്ലബുകൾ വളരെ നല്ല രീതിയിൽ ഇവിടെ പ്രവൃത്തിച്ചു വരുന്നു. സ്ക്കൂൾ പി.ടി.എ.അംഗങ്ങളും സ്റ്റാഫും കുട്ടികളും ചേർന്ന് മനോഹരമായ ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും ഒരു സ്റ്റാഫ് നേഴ്സ് ഇവിടെ ആഴ്ചയിൽ ഒരു ദിവസം വന്ന് കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുന്നു. സ്പോർട്സ് രംഗത്ത് കുട്ടികൾക്ക് കൂടുതൽ പരിശീലനം നല്കുന്നതിനായി അവധിക്കാലത്തും ശനിയാഴ്ചയും പ്രത്യേക പരിശീലന ക്യാംപുകൾ സംഘടിപ്പിക്കുന്നു. സ്കൗട്ട്, ഗൈഡ്സ്f എന്നിവയും ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്കായി എല്ലാ വർഷവും കൈയെഴുത്തു മാസികകൾ ഓരോ ക്ലാസുകാരും തയ്യാറാക്കുന്നു. വിവിധ ദിനാചരണങ്ങളും ശാസ്ത്ര പ്രദർശനങ്ങളും വിവിധ ക്ലബുകാരുടെ നേതൃത്വത്തിൽ നടക്കുന്നു.

ഗാന്ധിദർശൻ

2018 ഡിസംബർ 1-ന് ചാലക്കുടി ജി.ജി.എച്ച്.എസ്സിൽ ഗാന്ധിദർശൻ സംഗമം നടന്നു. പഠനക്ലാസ്സ്, തൊഴിൽ പരിശീലനം, ഗാന്ധീയൻ ആശയവുമായി ബന്ധപ്പെട്ട കാവ്യാലാപനം, കഥപറയൽ, ചിത്രരചനാ മത്സരങ്ങൾ തുടങ്ങിയവയിൽ നമ്മുടെ ഗാന്ധിദർശൻ കുട്ടികൾ പങ്കെടുത്തു.

ദിനാചരണം:- ദിനാചരണങ്ങൾ Morning Assembly യോടുകുടി സമുചിതമായി ആഘോഷിക്കുന്നു,.അസംബ്ലിEnglish, Malayalam, Hindi തുടങ്ങി മുന്നു ഭാഷകളിൽ നേതൃത്വം നല്‌കിവരുന്നു പ്രാർത്ഥന, ന്യുസ്, ചിന്താവിഷയം, ലഘുപ്രസംഗം തുടങ്ങിയവ നടത്തിവരുന്നു,

ഊർജ്ജ ക്ലബ് ( Energy conservation Club )

.20 21 ആഗസ്റ്റ് 10 ന് 3 pm ന് ബഹുമാന പ്പെട്ടഹെഡ് മിസ്ട്രസ്സ് റവ. സിസ്റ്റർ ലിസ് മിന്റെ അധ്യക്ഷതയിൽ കൂടി വീടുകളിലും സ്കൂളുകളിലുംഎങ്ങനെ വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാം എന്ന്ആലോചിക്കുകഉണ്ടായി.അതിന്റെവെളിച്ചത്തിൽ എല്ലാ വീടുകളിലും വൈകീട്ട് 6 മണി മുതൽ രാത്രി10 മണി വരെ സമയങ്ങ ളിൽ വൈദ്യുതോപകരണങ്ങ ളുടെ ഉപയോഗം കഴിവതും കുറക്കുക എന്ന തീരുമാനത്തിൽ കുട്ടികൾ എത്തിച്ചേരുകയുംഅത് പരമാവധി ആളുകളിൽ എത്തിക്കാൻ ശ്രമിക്കും. എന്ന തീരുമാനത്തിൽ എത്തിച്ചേർന്നു. ഊർജ്ജ സംരക്ഷണവുമായി ബന്ധപെട്ട് ധാരാളം മത്സരങ്ങൾസംഘടിപ്പിക്കുകയും കുട്ടികൾ അതിൽ പങ്ങ്കടുക്കുകയും ചെയ്തിരുന്നു. പ്രസിഡന്റായി സായ് രാഷേ ജിനേയും സെക്രട്ടറിയായി 8 ക്ലാസ്സിലെ സേതു ലക്ഷ്മിയേയും തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു

ഇംഗ്ലീഷ് ക്ലബ്ബ്

2021- 2022 അധ്യയന വർഷം ജൂലൈ അഞ്ചാം തീയതി ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം നടത്തുകയുണ്ടായി കോവിഡ്-19 വ്യാപനത്തെ തുടർന്ന് ഓൺലൈൻ ആയിട്ടാണ് ഉദ്ഘാടനം നടന്നത് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്മിൻ ക്ലബ് ഉദ്ഘാടനം നിർവഹിച്ചു കൺവീനർമാരായ ശ്രീമതി കാൻന്റി ടീച്ചർ ,ദിവ്യ ടീച്ചർ, ഹീര ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു . കുമാരി ജോയസ്ന K J ഏവർക്കും നന്ദി പറഞ്ഞു . ഈ അധ്യയനവർഷത്തിൽ വിവിധ മത്സരങ്ങളും മറ്റു പരിപാടികളും ഇംഗ്ലീഷ് ക്ലബ്ബിന്റെ ഭാഗമായി നടത്തി .കുട്ടികളുടെ വായന ശീലം വർധിപ്പിക്കാനും ഇംഗ്ലീഷ് ഭാഷ ആയാസരഹിതമായി കൈകാര്യം ചെയ്യുക എന്ന ഉദ്ദേശത്തോടെ റീഡിങ് ഡേ ആചരിച്ചു. യുപി എച്ച് സ് വിഭാഗം വിദ്യാർത്ഥികൾ പങ്കെടുത്തു .ബുധനാഴ്ച ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലിയാണ് കുറച്ച് വർഷങ്ങളായി സ്കൂളിൽ നടത്തി വരുന്നത്. സ്കൂളിൽ കുട്ടികളുടെ ഭാഷ നിലവാരം ഉയർത്തുന്നതിന് ഇത് വളരെയധികം സഹായിച്ചു വരുന്നു .

ചാലക്കുടി സബ്ജില്ല ഇംഗ്ലീഷ് ഫെസ്റ്റ് EEFELS ന്റെഭാഗമായി സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടത്തി സോളിലോകി , സ്പോട്ട് സെല്ലിംഗ്, ഡബ്ബ് സ്മാഷ് , ഹോട്ട് സീറ്റ്, ജാം, സ്റ്റോറി റി ടെല്ലിംഗ്തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത് .എല്ലാ ക്ലാസ്സിൽ നിന്നും ഇന്നും വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു സ്കൂൾ തലത്തിൽ സമ്മാനാർഹമായ വിദ്യാർത്ഥികൾ സബ്ജില്ലാ തലത്തിൽ പങ്കെടുക്കുകയും ഏട്ടാം ക്ലാസിലെ പാർവതി എംഎം സോളിലോകി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു തുടർന്ന് ജില്ലാ തലത്തിലും പങ്കെടുത്തു .എല്ലാമാസവും ക്ലബ്ബ് മീറ്റിംഗ് നടത്തുകയും കൺവീനർമാരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു

ഹെൽത്ത് കമ്മിറ്റി 2021

കൊറോണ മഹാമാരി മൂലമുണ്ടായ ഓൺലൈൻ വിദ്യാഭ്യാസഓൺലൈൻ വിദ്യാഭ്യാസത്തിന് അതിന് താൽക്കാലികമായി വിരാമമിട്ടുകൊണ്ട് ഉണ്ട് കുട്ടികൾ സ്കൂളിലേക്ക് വരുന്നതിനു വേണ്ടി ടി ടി മുന്നോടിയായി ആയി മാതാപിതാക്കളുടെമീറ്റിംഗ് നടത്തുകയും അവരിൽ നിന്നും 10 പേരടങ്ങുന്ന ഹെൽത്ത് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു 27/10/2021 നാണ് കമ്മിറ്റി രൂപീകരിക്കപ്പെട്ടത്.

അംഗങ്ങൾ

1.ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്മിൻ mob.

2.ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.റിൻസൺ Ph.944 79 93 19 4

3.ആശാവർക്കർ ശ്രീമതി. സ്മിത -96 33 54 0 3 6 3

4.മേനേജർ സി. ലിസാ മേരി

5. റിനി ടീച്ചർ -94 47 17 28 82

6.സി.ഷാലോം -Tr 85 90 46 16 94

7. റെന്നി ടീച്ചർ -80 78 70 31 33

8. ശ്രീ സുമേഷ് K C PTA പ്രസിഡണ്ട് -79 0 7 35 16 42

9.ശ്രീ ബെന്നി താഴേക്കാടൻ വൈസ് പ്രസിഡൻറ് -95 62 0 6 37 0 0

10. ശ്രീമതി ഷൈബി സജി വാർഡ് മെമ്പർ -99 46 71 0 7 0 1

11.ജോഷി കെ- 99 46 14 72 31

1 2.സതീഷ് കെ ആർ -95 39 71 24 71

13.രവി കെ വി- 80 86 29 88 49

14മനോജ് സി വി 98 46 89 0 2 1 4

15.ആൻറണി പിസി - 82 81 10 33 26

16.നീതു സജി - 94 0 0 2 6 8 2 1 4

17.ലിയോ മോൾ - 9 9 4 6 1 4 7 2 3 9

18.അനില മേജോ- 96 45 74 0 1 5 7

19 .അരുണിമ ( നഴ്സ് ഹെൽത്ത് സെൻറർ മറ്റത്തൂർ) - 8 4 8 6 3 2 0 0 7

തുടർന്ന് ഹെൽത്ത് കമ്മിറ്റി അംഗങ്ങൾ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും മുന്നൊരുക്കങ്ങളെകുറിച്ച് തീരുമാനമെടുക്കുകയും ചെയ്തു കൊറോണക്ക് എതിരെ പാലിക്കാനായി കുട്ടികളെ ഓർമപ്പെടുത്തുന്ന വിധത്തിലുള്ള പോസ്റ്ററുകൾ വിദ്യാലയത്തിന്റെ പ്രധാന ഇടങ്ങളിൽ സ്ഥാപിച്ചു .സ്കൂൾ തുറക്കുമ്പോൾ കുട്ടികളുടെ ടെമ്പറേച്ചർ നോക്കാനും കൈകൾ സാനിറ്റൈസ് ചെയ്യിക്കാനും കുട്ടികൾ കൂട്ടം കൂടാതെ അകലം പാലിക്കുന്നതിനും ശ്രദ്ധിക്കുന്നതിന് വേണ്ടി അംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ചു .ആദ്യദിവസം എല്ലാ അംഗങ്ങളും എത്തിച്ചേരുവാനും തുടർന്നുള്ള ദിവസങ്ങളിൽ ഓരോരുത്തരും 8.45 am ന് വിദ്യാലയത്തിൽ എത്തിച്ചേരുവാനും തീരുമാനിച്ചു

10/11/2021- സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ ഫസ്റ്റ് എയ്ഡ് സാനിറ്റൈസർ ,മാസ്ക് എന്നിവയ്ക്കായി സ്കൂളിൽ നിന്നും അപേക്ഷ വെച്ചതിന്റെ ഫലമായി മറ്റത്തൂർ ഹെൽത്ത് സെൻററിൽ നിന്നും കോട്ടൺ ,സാനിറ്റൈസർ, അഡിസീവ് ടേപ് , അയഡിൻ ഓയിൻമെന്റ് എന്നിവ ലഭിച്ചു

കെ.സി.എസ്.എൽ

വിദ്യാഭ്യാസത്തിൻെറ പരിപൂർണ്ണലക്ഷ്യം സാധിക്കുന്നതിന് വേണ്ടി അധ്യാപകരും വിദ്യാർത്ഥികളും അംഗങ്ങളായുളള സംഘടനയാണ് കെ സി എസ് എൽ .വിശ്വാസം പഠനം സേവനം എന്നീ ത്രിവിധ മുദ്രാവാക്യങ്ങളൂന്നിയാണ് പ്രവർത്തനങ്ങൾ .

ഹിന്ദി ക്ലബ്ബ്