പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര/ജൂനിയർ റെഡ് ക്രോസ്


JRC ആദ്യ ബാച്ച് 2019ൽ കൗൺസിലർ ശ്രീ.ബിജു മാഷിന്റെ നേത്രത്വത്തിൽ തുടക്കം ഇട്ടു .18 കുട്ടികളാണ് ഈ ബാച്ചിൽ ഉണ്ടായത് .വൃദ്ധ മന്ദിരം സന്ദർശിച്ചും,മാസ്ക് ചലഞ്ചിലും ഈ കുട്ടികൾ സജീവമായി പങ്കെടുത്തു.

JRC 2020 ബാച്ചിൽ 20  കുട്ടികളാണ് ഉള്ളത് .ഈ  കുട്ടികൾ വൃക്ഷ തൈ നടൽ , പാനപാത്രം എന്നിവയിൽ പങ്കെടുത്തു .

JRC 2021 ബാച്ചിൽ 18കുട്ടികളാണ് ഉള്ളത് .പറവക്കൾക്കൊരു പാനപാത്രം പദ്ദതി സ്കൂൾ തല ഉത്‌ഘാടനം  ശ്രിമതി .ഉദയ.കെ.സ് നിർവഹിച്ചു .