പൂവുകൾ തോറും തത്തി തത്തി പാറി നടക്കും പൂമ്പാറ്റ എന്തൊരു ഭംഗി എന്തൊരു വർണ്ണം എങ്ങനെ കിട്ടി ഈ അഴക് പല വിധ വർണ്ണം പൂന്തോട്ടം അതിലുമപ്പുറം നിൻ ചന്തം കൺകുളിരേകും കാണുമ്പോൾ എങ്ങനെ കിട്ടി ഈ അഴക്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത