വിജയമൃതം പത്തിന കർമ്മ പദ്ധതി

വർഷാരംഭത്തിൽ തുടങ്ങുന്ന 10 ഇന പദ്ധതികളാണ് കൊട്ടുക്കരയുടെ അക്കാദമിക വിജയങ്ങൾക്ക് പിന്നിലെ ചാലക ശക്തി

1 ) മുന്നൊരുക്കം : ഓരോ ക്ലാസിലെയും കുട്ടികളുടെ നിലവാരം കണ്ടെത്തുന്ന പദ്ധതി .

2) വിഷൻ  : അവരുടെ സർഗ്ഗശേഷികൽ കണ്ടെത്തി പിന്തുണ നൽകാൻ

3) കൈതാങ്  : പഠനത്തിൽ ആവറേജ് നിലവാരത്തിലുള്ള കുട്ടികളെ മുന്നോട്ട് കൊണ്ടുവരാൻ

4) വിജയഭേരി  : രാവിലെയും വൈകീട്ടും പിന്നോക്കക്കാർക്ക് പ്രതേക പരിശീലനം

5) എ പ്ലസ് ക്ലബ്  : പഠനത്തിൽ സമർത്ഥമായവരെ ഫുൾ എ പ്ലസ് നേടിഎടുക്കാനുള്ള പദ്ധതി

7) കോർണർ പിടിഎ

8) കൗൺസിലിംഗ് & മോട്ടിവേഷൻ

9) ഗൃഹസന്ദർശനം

10) ദത്തെടുക്കൽ

കോവിഡ് കാല പഠനം

topright topcentre topleft

ഓൺലൈൻ സപ്പോർട് ടീം - കൊട്ടുകരയിൽ വിവിധ സംഘടനകളുമായി ചേർന്ന് വിപുലമായ പഠന സൗകര്യങ്ങൾ ഒരുക്കി,മൊബൈൽ വിതരണം 28 കുട്ടികൾക്ക് കൊട്ടുകരയുടെ ഓൺലൈൻ ക്ലാസ്സ്‌ റൂം - വിക്ട്ടേഴ്‌സിലെ ഓൺലൈൻ ക്ലാസിൽ സംശയ നിവാരണത്തിനായി ഞങ്ങളുടെ സ്റ്റുഡിയോയിൽ ഷൂട്ട്‌ ചെയ്ത് വൈകുന്നേരങ്ങളിൽ നൽകിയ ഓൺലൈൻ ലൈവ് ക്ലാസ്സ്‌ വിരുന്ന് : കോവിഡ് സമയത്ത് ലൈബ്രറി വായനപ്രോൽസാഹനത്തിന് - വേണ്ട പുസ്തകങ്ങൾക്ക് കുട്ടികൾ കത്തെഴുതുക അധ്യാപകർ ആ പുസ്തകവുമായി വീട്ടിലേക്ക് വരുന്ന പദ്ധതി വിളിക്കു ഞങ്ങളെ കൂട്ടിനുണ്ട് കൊട്ടുകര : കോവിഡ് മഹാമാരി സമയത്ത് വിഷമിക്കുന്ന കുട്ടികളുടെ വീട്ടിൽ മരുന്ന്. ഭക്ഷണം, എന്നിവ അധ്യാപകർ എത്തിക്കുന്ന പദ്ധതി സ്കൂളികേക്കുള്ള ഹാൻഡ്‌വാഷ് നിർമ്മാണകാമ്പയിൻ,JRC യുടെ മാസ്ക് നിർമാണ ക്യാമ്പയിൻ

ആശാൻ @ 150 - മലയാളപ്പകൽ

കുമാരനാശാനേ അറിയാനും അറിയിക്കാനുമുള്ള ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന പരിപാടി,ആശാൻ കവിതകളുടെ ദൃശ്യവിഷ്കാരം കവിതലാപന മത്സരം,ആശാൻ പ്രശ്നോത്തരി എഴുത്തുകാരനൊപ്പം പറഞ്ഞും അറിയാനും,പഴയ പാഠപുസ്തകങ്ങൾ വിറ്റ് കുട്ടികൾ ആശാൻ സ്മാരക ലൈബ്രറികൾ സ്ഥാപിച്ചു

topleft topright

Target ലക്ഷ്യമാക്കി Target Group

topleft topright

വിവിധ മത്സര പരീക്ഷകളിലേക്ക് കുട്ടികളെ സജ്ജമാക്കുന്ന തീവ്ര പരിശീലന പദ്ധതി ഈ പരിശീലനകളരിയിലെ അനുഭവങ്ങളും പാഠങ്ങളും തന്നെയാണ് വിവിധ പരീക്ഷകളിലെ കൊട്ടുകരയുടെ കരുത്ത്

1 ) NMMS coaching,NTSE coaching

2 ) Meet the expert - പ്രതിഭാധരായ സിവിൽ സർവീസ്-ശാസ്ത്ര-സാങ്കേതിക വിദ്യാസമ്പന്നരുമായി കുട്ടികൾ സംവദിക്കുന്ന പരിപാട

3 ) Civil service foundation,Research as a career, Genius Hunt - Maths mega quiz

ഫീൽഡ് വിസിറ്റ് : Calicut Airport, കിൻഫ്ര പാർക്ക്, NIT, അനാഥ-അഗതി ഭവന സന്ദർശനം, IIT,NIT, IIM തുടങ്ങിയവയിലെ ഞങ്ങളുടെ പൂർവ വിദ്യാർത്ഥികളുമായി interaction

സർഗ്ഗമാത്മക നൈപുണി വികാസത്തിനായി...

topleft topright

1 ) 'നല്ല മലയാളം' : എഴുതാൻ പ്രയാസപ്പെടുന്നവരെ ഉയർത്താൻ

2 ) 'മധുരം ഗണിതം' : ഗണിതത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ പിന്തുണക്കാൻ

3 ) പ്രതിഭ പ്രചോദന പരിപാടി

4 ) പ്രസംഗ പരിശീലന സദസ്സ്

5 ) അക്ഷരവെളിച്ചം

6 ) TALENT HUNT

7 ) ENGLISH SPEAKERS FORUM

കൊക്കൂൺ കൂടൊരുങ്ങുന്നത് വരേ കൂട്ടാവാൻ കൊട്ടൂകരയുടെ താൽകാലിക പദ്ധതി

topright topleft

പ്രളയത്തിൽ തകർന്ന കവളപ്പാറയിലെ 10 കുടുംബങ്ങൾക്ക് PPMHSS ന്റെ താൽകാലിക ഭവനം കൊക്കൂൺ

- ഓരോന്നിനും 1 ലക്ഷം വീതം

- 10 കൊക്കൂണുകൾ

- P V അൻവർ MLA ഉദ്ഘാടനം നിർവഹിച്ചു

- പദ്ധതി സമർപ്പണം P V അബ്ദുൽ വഹാബ് എം.പി

Buds സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഒപ്പം

topleft topright

topleft topleft

ഭക്ഷ്യം സുഭിക്ഷം പദ്ധതി