സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

അംഗീകാരങ്ങൾ

Aneesha S.N , Inspire award winner
Anjana J p NMMS

വർഷങ്ങളായി 100 % വിജയം കൈവരിക്കുന്ന സ്കൂളാണിത് 2020 ൽ ഈ സ്കൂളിലെ അനീഷ എസ് എ കേന്ദ്ര ഗവൺമെൻ്റിൻ്റെ ഇൻസ്ചെയർ അവാർഡിന് അർഹയായി ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ പലരും സർവ്വകലാശാല റാങ്ക് ജേതാക്കളും പ്രൊഫഷണൽ കോഴ്സിൽ അഡ്മിഷൻ കരസ്ഥമാക്കിയ വരുമാണ്. 2020-ൽ അഞ്ജന ജെ.പി NMMട സ്കോളർഷിപ്പിന് അർഹത നേടി വർഷങ്ങളായി ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സമ്മാനം നേടിയിട്ടുണ്ട്. വിവിധ കലാമൽസരങ്ങളിൽ. പങ്കാളിയാകുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്