മരങ്ങൾ മരങ്ങൾ മരങ്ങൾ
മരമാണ് ഭൂമിയ്ക്കാവരണം
മരമാണല്ലോ നമ്മുടെ ജീവൻ
വായുതരും മരങ്ങൾ
പൂക്കൾ നൽകും മരങ്ങൾ
പഴങ്ങൾ നൽകും മരങ്ങൾ
തണലേകീടും മരങ്ങൾ
കൂടായീടും മരങ്ങൾ
കൂട്ടായീടും നമ്മുടെ മരങ്ങൾ
പലതരം മരങ്ങളുണ്ടേ ഈ ലോകത്തിൽ
പ്ലാവ് മരങ്ങൾ .......:
മാവ് മരങ്ങൾ ...........
കായ്കൾ തരും പല മരങ്ങൾ