ഒരു ഗ്രന്ധ ശാല എന്നത് ഒരു സമൂഹത്തിന്റെ ജീവനാഡി യാണ് .അതിന്റെ സിരകൾ ആണ് പുസ്തകങ്ങൾ.മിക്ക  വായനശാലകളും അനേകം നാളത്തെ പ്രവർത്തനഫലമായി നാറിയ മൂല്യമേറിയ പുസ്തകശേഖരത്തിന്റെ ഖനികളായിരിക്കും.വിവരങ്ങൾ ,താളിയോല ,പുസ്തകംമുതലായരൂപങ്ങളിലോ ,സി.ഡി പോലുള്ള ഡിജിറ്റൽരൂപത്തിലോ ഇവിടെ ശേഖരിച്ചിരുന്നു.ഇവിടെ അയ്യായിരത്തോളം ഗ്രന്ഥങ്ങൾ സൂക്ഷിച്ചിരിക്കുന്നു.

വിപുലമായ ഗ്രന്ഥശാലയാണ്.കുട്ടികൾക്ക് എല്ലാ ആഴ്ച്ചയിലും ഒരു ദിവസം പുസ്തകശാല സന്ദർശിക്കാനുള്ള അവസരം ഉണ്ട്.