*വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ക്ലാസ് തല ഭാഷാസെമിനാർ നടന്നു. എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു സെമിനാർ . ഇതിൽ മികച്ചപ്രകടനം കാഴ്ചവച്ച ധന്വന്ത് ഡി സബ് ജില്ലയിലേക്കു തെരഞ്ഞെടുത്തു .



* ആഗസ്റ്റ് 9 നു   ഭാഷാസെമിനാർ പാഠശാലയിൽ വച്ച് നടന്നു .ഉപജില്ലാതല ഭാഷാസെമിനാറിൽ പങ്കെടുത്തു രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സ്കൂളിന്റെ അഭിമാനമായ ധന്വന്ത് ഡി യ്ക്ക് അഭിനന്ദനങ്ങൾ.