പഞ്ചായത് ഹൈസ്‌കൂൾ ഏലപ്പാറയുടെ ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം ട്രെയിനിങ് 07/04/2017, 08/04/2017 എന്നീ ദിവസങ്ങളിൽ നടന്നു. ട്രെയിനിങ് പരിപാടിയിൽ 14 കുട്ടികൾ പങ്കെടുത്തു. അനിമേഷൻ , ഇലക്ട്രോണിക്സ്, മലയാളം ടൈപ്പിങ് , ഹാർഡ്‌വെയർ ,ഇന്റർനെറ്റ് സെക്യൂരിറ്റി എന്നിവയിൽ പരിശീലനം നേടി. അധ്യാപകനായ ബ്രിജേഷ് സാർ ക്‌ളാസ് നയിചു. എല്ലാവരും സജീവമായി ട്രെയിനിങ് പരിപാടിയിൽ പങ്കെടുത്തു.