കൈക്കോട്ടുകടവ് സ്കൂൾ ലൈബ്രറിക്ക് ആയിരത്തിലധികം പുസ്തകങ്ങളുള്ള വളരെ ബൃഹത്തായ ഒരു ലൈബ്രറി ഉണ്ട് . വ്യത്യസ്തങ്ങളായ അനവധി പുസ്‌തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. കുട്ടികൾ അവരുടെ പിറന്നാളിന് പുസ്തകങ്ങൾ സമ്മാനമായി കൊടുക്കാറുണ്ട്. ഈ വര്ഷം ലൈബ്രറി ചാർജ് ശ്രിമതി ജ്യോതി ടീച്ചറിനാണ്