കോവിഡ് 19


ഇന്ന് ലോകം നേരിടുന്ന ഏറ്റവുംവലിയ മഹാമാരി ആണ് കൊറോണ വൈറസ്. ലോകത്തിലെ വൻകിട രാജ്യങ്ങളെയും ചെറു രാജ്യങ്ങളെയും ഒരുപോലെ പിടിച്ചുകുലുക്കി കൊണ്ടിരിക്കുകയാണ് ഈ ചെറു വൈറസ്.

ഈ വൈറസിനെ തുരത്താൻ നാം ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്. അതിൽ ഒന്നാമതാണ് ശുചിത്വം. കുളിക്കുക , ഇടക്കിടക്ക് കൈ സോപ്പിട്ടു കഴുകുക , തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ തൂവാലകൊണ്ട് മറക്കുക, മറ്റുള്ളവരിൽ നിന്ന് സാമൂഹിക അകലം പാലിക്കുക, കഴിയുന്നതും വീടിനുള്ളിൽ തന്നെ ഇരിക്കുക തുടങ്ങിയവയെല്ലാം പാലിക്കണം. ജനസമ്പർക്കം ഒഴിവാക്കലാണ് രോഗപ്രതിരോധത്തിന് ഏറ്റവും നല്ല മാർഗ്ഗം . ഇതിന് ലോകരാജ്യങ്ങൾക്ക് മാതൃകയാണ് നമ്മുടെ കേരളം.

Fathima Janna
6 D പി എം എസ് എ എം എം യു പി സ്കൂൾ, ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം