പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ലാബ് @ ഹോം
2020-21അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിൽ ലാബ് @ഹോം പ്രവർത്തനങ്ങൾ നടന്നു .കുട്ടികളിൽ ഗണിത ശാസ്ത്ര സാമൂഹ്യ അഭി രുചി വർധിപ്പിക്കുന്നതിന്റെ ഭാഗമായി lab@home പദ്ധതി സ്കൂളിൽ നടത്തപ്പെട്ടു. മേൽപ്പറഞ്ഞ മൂന്ന് വിഷയങ്ങളിലും കുട്ടികളിൽ താത്പര്യം വർധിപ്പിക്കുന്നതിന് വേണ്ടി പരീക്ഷണനിരീക്ഷണങ്ങൾക്കു ഉതകുന്ന പ്രവർത്തന കിറ്റ് ലഭ്യമാക്കി. ഏറ്റവും നന്നായി പ്രവർത്തനങ്ങൾ സജ്ജമാക്കിയ വിദ്യാർത്ഥികളെ അഭിനന്ദക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.