പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/വിദ്യാലയം
വിദ്യാലയം
സ്നേഹവും സത്യവും നന്മയും തിന്മയും എന്നെ പഠിപ്പിച്ചൊരു വിദ്യാലയം അറിവിനാദ്യാക്ഷരം കൈകളിൽ നൽകി വിദ്യാലയം ശുചിത്വം പഠിപ്പിച്ച വിദ്യാലയം ഇവിടം എൻ ഓർമകൾ ജീവിക്കുന്നിടം സ്നേഹത്തിന് സൗഹൃദം നൽകി നീ... ഓരോ ശരീരത്തിലും ഓർത്തീടുവാനായി ദുഃഖത്തിൽ ആശ്വാസമായി നീ എന്നിൽ നിറഞ്ഞു ഓർക്കുവാൻ നിന്മുഖം മാത്രം ... നടക്കുവാൻ നീ കാട്ടിയ വഴികൾ... ഓർമ്മക്കായി എന്നും ഈ ചെമ്പകം മാത്രം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |