ലോകം മുഴുവൻ നശിച്ചീടാൻ
കൊറോണ എന്നൊരു വൈറസിൽ
ലോകംമുഴുവൻ മരണഭയത്തിൽ
ജനങ്ങൾ മുഴുവൻ അതിൻ നിഴലിൽ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല ഉപയോഗിച്ചിടാം
മുഖാവരണം ധരിച്ച് ഇടാം കൈകൾ
നന്നായി കഴുകി ഇടാം
വീട്ടിൽ ഇരിക്കാം
സുരക്ഷിതരാകാം പ്രാർത്ഥനയോടെ
ഇരുന്ന് ഇടാം അകന്നിരിക്കും
അതിജീവിക്കാം നല്ലൊരു നാളേക്കായി