കുഞ്ഞനുജൻ


കുഞ്ഞേ...........

നിന്നെ ആദ്യമായി കണ്ട നേരം,

നിന്റെ കുഞ്ഞു മുഖത്ത്

എന്റെ ചുണ്ടമർന്ന നേരം

എത്തീ ഞാൻ സന്തോഷത്തിന്റെ മൂർധന്യദശയിൽ

ഇനി വളരാം നമുക്ക്

ഇരുമെയ്യായ് ഒരു മനമായ്
 

മുഹമ്മദ് ഫസീം
5 പാറേമ്മൽ യുപി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 01/ 2022 >> രചനാവിഭാഗം - കവിത