വ്യക്തി ശുചിത്വം വളർത്തിടാം സമൂഹ ശുചിത്വം വളർത്തിടാം ശുചിത്വ ശീലം വളർത്തിടാം നാടിനെ നമ്മുക്ക് രക്ഷിക്കാം ശുചിത്വ ശീലം പാലിക്കാം പകർച്ച വ്യാധി തടഞ്ഞിടാം ഒന്നായി നമ്മുക്ക് പൊരുതിടാം രോഗങ്ങളെ അകറ്റിടാം നല്ലൊരു നാടിൻ നന്മക്കായി ഒന്നായി നമ്മുക്ക് പൊരുതിടാം
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത