പാനുണ്ട ബി.യു.പി.എസ്/അക്ഷരവൃക്ഷം/ മഹാമാരിയെ തുരത്താം

മഹാമാരിയെ തുരത്താം

ലോകം മുഴുവൻ പടർന്നിടുന്ന
വിപത്തിനെ തടുക്കുവാൻ
കരങ്ങൾ നമ്മൾ ചേർത്തിടാതെ
കരളു നമ്മൾ കോർത്തീടാം
വാതിൽ പൂട്ടി വീടിനുള്ളിൽ
നാമിരിക്കുമെങ്കിലും
കൊറോണയെന്ന വൈറസ്സിനെ
തുരത്തിടാം നമുക്കൊന്നായ്
കൊറോണയെ അകറ്റുവാനായ്
പ്രതിരോധമാണ് പ്രതിവിധി

Mika Prakash
4 A പാനുണ്ട ബേസിക് യു.പി സ്കൂൾ ,കണ്ണൂർ ,തലശ്ശേരി നോർത്ത് ഉപജില്ല
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത