സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.പിന്നീട് 1894 ഒാടെ ചെക്യോട്ട് രയരോത്ത് തറവാട്ടു കാരണവര് മേന രയരോത്ത് രൈരു നമ്പ്യാരും മരുമകന് അധികാരി ചെക്യോട്ട് രയരോത്ത് രാമന് നമ്പ്യാരും ചേര്ർന്ന് ഇതിനെ എലിമെന്ർററി സ്കൂളാക്കി മാറ്റി.ഇപ്പോള് കോട്ടയം രാജാസ് ഹൈസ്കൂള്ർ നില്ർക്കുന്ന സ്ഥലത്താണ്.ഈ എലിമെന്ർററി സ്ഥാപനം.1921 ജൂലൈ മുതല്ർ 1923 ജൂലൈ വരെയും ഈ വിദ്യാലയം ഹയര്ർ എലിമെന്ർററിയായി നിലകൊണ്ടു.1923 ല് ജൂലൈ മാസത്തില് മലബാര്ർ ഡിസ്ട്രിക് ബോര്ർഡിന്ർറെ അംഗീകാരം ഈ വിദ്യാലയത്തിന് ലഭിച്ചു.മദിരാശി സംസ്ഥാന സര്ക്കാര് വാര്ധാമോഡല് വിദ്യാഭ്യാസം സമ്പ്രദായം കൊണ്ടു വ്ന്നപ്പോള് പാതിരിയാട് എലിമെന്ർററി സ്കൂള് എന്നത്.പാതിരിയാട് സീനിയര്ർ ബേസിക് സ്കൂളായി മാറി.1957 ജൂണ് 10ന് പാതിരിയാട് സീനിയര്ർ ബേസിക് സ്കൂള് പാതിരിയാട് ഹൈ സ്കൂളായി ഉയര്ർത്തപ്പെട്ടു.അതോടൊപ്പം ഇതിന്ർറെ ലോവര്ർപ്രൈമറി വിഭാഗം വേര്ർപെടുത്തുകയും പാതിരിയാട് ജൂനിയര്ർ ബേസിക് സ്കൂളായി തൊട്ടടുത്ത സ്ഥലത്ത് പ്രവര്ർത്തനമാരംഭിക്കുകയും ചെയ്തു.പ്രൈമറി വിഭാഗം വേര്ർപെടുത്തുന്ന സമയത്ത് ശ്രീ.ചെക്യോട്ട് രയരോത്ത് ഗോപാലന് നമ്പ്യാരായിരുന്നു.സ്കൂള്ർ മേനേജര്ർ.