ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല


പാട്ടു പാടാൻ കഴിവുള്ള കുട്ടികൾക്ക് പ്രചോദനം നൽകുന്നതിനുവേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കിയ പ്രതിവാര പരിപാടിയാണ് പാട്ടുപെട്ടി . ഇതിലൂടെ കുട്ടികൾ പാടിയ പാട്ടുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ രക്ഷിതാക്കൾക്കും സമൂഹത്തിലേക്കും എത്തിക്കുന്നു


എപ്പിസോഡ് 1

"https://schoolwiki.in/index.php?title=പാട്ട്_പെട്ടി&oldid=1333812" എന്ന താളിൽനിന്ന് ശേഖരിച്ചത്