പാടൂർ
പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്കിലെ കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് പാടൂര്‍.
ചരിത്രം
പാടൂര്‍ രാജാക്കന്മാരാണ് പാലക്കാട് പ്രദേശം ഭരിച്ചിരുന്നത്.
പ്രധാനസ്ഥാപനങ്ങള്‍
- പാടൂര്‍ എ.എല്‍.പി.സ്ക്കൂള്
- പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പാടൂര്‍
- പൊതുജന വായനശാല പാടൂര്‍
- വില്ലേജ് ഓഫീസ് പാടൂര്‍
- മൃഗാശുപത്രി സബ്സെന്റര്‍
- പാടൂര്‍ കൊ-ഓപ്പറേറ്റീവ് ബാങ്ക്