പറക്കുവാൻ ആകാതെ നിരങ്ങി നിരങ്ങി........... മീശ യിലൂടെ നീങ്ങുന്ന ഈച്ചയെ ഞാൻ നോക്കി നിന്നു.......... മരിക്കുവാൻ കിടക്കുന്നത് ഈച്ച ആയാലും പൂച്ച ആയാലും...... വെള്ളം കൊടുക്കേണ്ടത് എന്റെ ഉത്തരവാദിത്വം അല്ലേ..... ഞാൻ ഒന്നും നോക്കാതെ അച്ഛന്റെ ചായ എടുത്ത്..... ഈച്ചയുടെ വായിലേക്ക് ഒഴിച്ചു................
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത