പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം

പ്രകൃതിയുടെ രോദനം


ഹേ, പ്രകൃതി.........
പച്ച പട്ടാർന്ന പഞ്ചവർണ്ണക്കിളി നീ
ഭൂമിദേവി തൻ വരദാനമേ..
നിൻ ദുരിതങ്ങൾ എന്ന് തീരും ?
ദൈവത്തിൻ അൽഭുത സൃഷ്ടിയാം
മനുഷ്യനോ അറിയുന്നില്ല
നിൻ പ്രകാശം മനുഷ്യൻ്റെ ചെയ്തിയാൽ
നശിക്കുന്നത് നീയോ...
മാനവരാശിയോ...
നീ അറിയുക മനുഷ്യൻ നിൻ സമ്പൽ
സമൃദ്ധിയെ തളച്ചു കെട്ടും.
ഈ കൊറോണയിൽ
മാനവൻ
പഠിക്കും പ്രകൃതിതൻ
ഭാവനയെ.
 

എലീഷ
7 ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത