നേരിടും നേരിടും കൊറോണയെ നേരിടും വ്യക്തി ശുചിത്വ പാലനത്തിലൂടെ കൊറോണയെ നേരിടും ഭരണാധികാരികൾ ആരോഗ്യപ്രവർത്തകർ ചൊല്ലിടുന്ന നിർദ്ദേശം നാം അനുസരിച്ച് കൊറോണ എന്ന മഹാമാരിയെ തുരത്തിടും ഒരുമിച്ചു നാം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത