പരിസ്ഥി ദിനം /ജി എൽ പി സ്കൂൾ മുണ്ടൂർ

ഈ വർഷത്തെ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടുകൂടി വിദ്യാലയത്തിൽ ആചരിച്ചു. പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകർ ശ്രീ കല്ലൂർ ബാലൻ അവർകൾ നിർവഹിച്ചു. തുടർന്ന് വിദ്യാലയത്തിൽ നിന്നും വൃക്ഷത്തൈകൾ  വിതരണം ചെയ്തു.