പരിമഠം എൽ പി എസ്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1. ശുദ്ധമായ കുടിവെള്ള ലഭ്യതയ്ക്കായി പുന്നോൽ ബാങ്ക് തന്ന വാട്ട൪ പ്യൂരിഫയ൪,വാട്ടർ അതോറിറ്റിയുടെ വകയും വാട്ടർ പ്യൂരിഫയർ ലഭിച്ചിട്ടുണ്ട്. ടാപ്പോടു കൂടിയ വലിയ വാക്വം ഫ്ളാസ്ക്ക് ഉണ്ട്.
2. പാചകത്തിന് സ൪ക്കാ൪ അനുവദിച്ച ഗ്യാസ് കണക്ഷ൯ ഉണ്ട്.അതിൽ നല്ല നിലയിൽ ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും നൽകുന്നു.
3. പ്രീ:പ്രൈമറി,ഒന്ന് മുതൽ ഹിന്ദി പഠനം,ഐടി പരിശീലനം ഉണ്ട്.
4. ടിവി, പ്രൊജക്ടർ, കമ്പ്യൂട്ട൪,ലാപ്പ്ടോപ്പ്,വൈഫൈയും ഉണ്ട്.
5. ഉച്ചഭക്ഷണത്തിന് ഊണ് മേശ,സ്റ്റൂൾ,എല്ലാ ക്ളാസിലും ആവശ്യത്തിന് ഫ൪ണിച്ച൪ എന്നിവയുണ്ട്.
6. സ്കൂളിനകത്തുതന്നെ അസംബ്ളി ചേരാ൯ പ്രത്യേക സ്ഥലമുണ്ട്.