പല ഈണങ്ങളിൽ പാടും പക്ഷികൾ പാറി നടക്കുന്നു. വലിയ മരത്തിൻ തണലിൽ പുഴകൾ കള കളമൊഴുകുന്നു. താഴെ മണലിൽ പൊൻപൂവുകളുടെ മൊട്ടുകൾ വിരിയുന്നു. കാടുംമേടും കതിരണി വയലും മലയും കുന്നും കുരുവികളും ആഹാ! സുന്ദരമീ പ്രകൃതി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത