🍁🍁🍁
പൊരുതാം നമുക്കൊന്നായ്
മഹാമാരിക്കെതിരായ്
മഹാവ്യാധിക്കെതിരായ്
ചങ്ങലകൾ പൊട്ടിച്ചെറിയാം
ഈ ലോകത്തെ കാക്കാം
അകലങ്ങൾ പാലിച്ചീടാം
ഒരുമയോടങ്ങി നിരിക്കാം
വീടൊരു വിദ്യാലയമാക്കാം
അറിവിൻ മുത്തുകൾ കൊരുക്കാം
മാസക്ക് ധരിച്ച് നടന്നീടാം
കൈകൾ കഴുകി മുന്നേറാം
ആൾകൂട്ടങ്ങൾ ഒഴിവാക്കാ
കൂട്ടുകെട്ടുകൾ മാറ്റീടാം
ഈശ്വരനെ വീട്ടിൽ ഭജിക്കാം
അകതാരിൽ നൻമ നിറയ്ക്കാം
ആരാധനാലയ ദർശനം വേണ്ട
ആൾദൈവ
ങ്ങളും വേണ്ട
ലോകം മുഴുവൻ സുഖoഭവിക്കാൻ ഒറ്റക്കെട്ടായ് പ്രാർത്ഥിക്കാം
നാടിൻ നൻമകൾ തേടാം നമുക്ക് പ്രകൃതിയിലേക്ക് മടങ്ങാം
ഭയപ്പെടാതെ ജാഗ്രത്തായ് ഈ മഹാമാരിയെ തുരത്തീടാം
മദ്യവും മദിരാക്ഷിയും വേണ്ട
മയക്കുമരുന്നും വേണ്ട
നല്ലൊരു നാളെക്കായ് നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം
നിയമങ്ങൾ പാലിച്ചിടാം
ആരോഗ്യം കാത്തീടാം
ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താം
അധിക ചിലവ് കുറയ്ക്കാം
സമാധാനത്തിൻ പൊൻപുലരിയെ ഇരു കൈകൂപ്പി സ്വാഗതമോ താം
പൊരുതാം പൊരുതാം പൊരുതാം