അകന്നിടാം അകന്നിടാം അകന്നു നമുക്ക് നിന്നിടാം
കൈകൾ കഴുകി കൈകൾ കഴുകി വൃത്തിയായി ശീലിച്ചിടാം
മുഖം മറച്ച് മുഖം മറച്ച് പ്രതിരോധം തീർത്തിടാം
കൊറോണഎന്ന മഹാമാരിയെ തുരത്തുവാൻ
നമ്മൾ വേർപിരിഞ്ഞ് അകന്ന് അകന്ന് നിന്നിടാം
വരിക വരിക കൂട്ടരേ സമയമായി സമയമായി ഈ വിപത്തിനെ തടയുവാൻ
ഭയപ്പെടേണ്ട ഭയപ്പെടേണ്ട കൊറോണ എന്ന ഭീതിയെ
നമ്മൾ ഒരുമയോടെ അതിജീവിക്കും ഈ കൊറോണയെ