പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/അക്ഷരവൃക്ഷം/കൊറോണയുടെ ഭീതി

കൊറോണയുടെ ഭീതി


വാതിലടച് ലോകം വീട്ടിലിരിക്കുകയാണ്
 അദൃശ്യ ശത്രു തെരു -വടക്കി വഴ്കയാണ്
 ആരും തൊടാതെ തമ്മിൽ അവിശ്യ സിക്കുകയാണ്... അകത്തു കേൾകാം
 കിളി -യാട്ടത്തിൽ ഇലത്താളം പുച്ഛ നടത്തം അതിൻ നിസ്സരത നാടിതാ വെയിൽ
കൊണ്ട് ഒറ്റ യ്ക്കിരികെ ദൂരെ നാട്
പൊതിഞ്ഞുള്ളൊരു കാട, തപോലെ
 തന്നെ

 

അനന്ദു രാജേന്ദ്രൻ
8 C പഞ്ചായത്ത് ഹൈസ്കൂൾ, പത്തിയൂർ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത