പഞ്ചായത്ത് എച്ച്.എസ്.എസ്, കുളനട/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
പരിസ്ഥിതി ദിനാചരണം
2025
ജൂൺ


പരിസ്ഥിതി ദിനാചരണം റാലി

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി
SPC യുണിറ്റ് ന്റെ നേതൃത്വത്തിൽ വൃക്ഷതൈ നടീൽ ,റാലി ,പരിസ്ഥിതി ബോധവൽക്കരണം എന്നിവ നടത്തി
2025ലഹരി വിരുദ്ധ ദിനം
പഞ്ചായത്ത് സ്കൂൾ spc യൂണിറ്റ് ,NSS യൂണിറ്റ് പന്തളം പോലീസ് സ്റ്റേഷൻ ,പന്തളം ബ്ലോക്ക് ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധദിനം സമുചിതമായി ആചരിച്ചു
-
പ്രതിജ്ഞ