പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/ഹൈടെക് വിദ്യാലയം
ആധുനിക ലോകത്തു കുട്ടികൾ കാലിടറാതെ മുന്നേറുവാൻ സാങ്കേതിക വിദ്യകൾ പരിചയപ്പടുത്തിക്കൊണ്ട് സ്കൂളിൽ കുട്ടികൾക്കായി ഒരു കമ്പ്യൂട്ടർ ലാബ് സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ kite ലാപ്ടോപ്പുകളും, സ്കൂൾ ലാപ്ടോപ്പുകളും ,പ്രോജെക്ടറുകളും ഉപയോഗിച്ച് കൊണ്ട് BLENDED LEARNING പരമാവധി പിന്തുടരുന്നു