ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/തിരികെ വിദ്യാലയത്തിലേക്ക് 21

ദീർഘനാളുകളായി അടച്ചിരുന്ന സ്കൂൾ തുറന്നതിന് പിന്നാലെയാണ് ശിശുദിനം എത്തിയത്. ഈ വ‍ർഷത്തെ ശിശുദിനാഘോഷത്തിന് സ്കൂൾ വീണ്ടും സജീവമായി. സോഷ്യൽസയ൯സ് ക്ലബ്ബ് വിവിധ

thirike

മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി.

വിവിധ മത്സരങ്ങൾ ഒാൺലൈനായി നടത്തിയും സ്കൂളിൽ എത്തിചേരാത്ത വിദ്യാർത്ഥികൾക്ക് ഭവനങ്ങൾ സന്ദർശിച്ച് സമ്മാനങ്ങൾ നൽകുകയും ചെയ്തു. സയ൯സ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ലോകപ്രമേഹ ദിനാചരണവുമായി ബന്ധപ്പെട്ട് ഡോ.സുഷാന്ത് ക്ലാസ് എടുത്ത‍ു