തുരത്തണം തുരത്തണം കൊറോണയെ തുരത്തണം കൈ കഴുകി മൂക്ക് പൊത്തി ധീര രാ യി പൊരുതണം. പോയനാൾ വന്നണയാൻ വീട്ടിനുള്ളിലിരിക്കണം. കൂട്ടം കൂട്ടം ചേർന്നിടാതെ ദൂരെ ദൂരെ നിൽക്കണം. കൊറോണയെന്ന വ്യാധിയെ ഈ നാട്ടിൽ നിന്നും തുരത്തണം. ഐക്യത്തോടെ കരുതലോടെ വിജയം നമുക്ക് നേടണം
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത