നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/ പ്രകൃതി
പ്രകൃതി
സുന്ദരമായ പ്രകൃതി ദൈവ ദാനം ആണ്. നമ്മുക്ക് ജീവിക്കാൻ ആവശ്യം ഉള്ളത് എല്ലാം പ്രകൃതിയിൽ ഉണ്ട്. ശ്വസിക്കാൻ ആവശ്യമായ വായുവും ശുദ്ധമായ ജലവും ഭക്ഷണവും പ്രകൃതിയിൽ നിന്നും ലഭിക്കും. ഇത്രയും ഫലഭുഷ്ടമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതിനുവേണ്ടി മനുഷ്യർ പരിസ്ഥിതിക്കു വേണ്ടി ഗുണകരമായ രീതി പ്രവർത്തിച്ചാൽ മാത്രം മതി....
സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |