നാട്

കേരവൃക്ഷങ്ങൾ നിറ‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞ നാട്
പുഴകളും മലകളും നിരന്ന നാട്
മാനും മയിലും മേളിക്കും നാട്
കഥകളി ത൯ നടന നാട്
പലപല ജാതികൾ ചേരും നാട്
ഒരുമയിൽ ഒന്നായ് നീങ്ങും നാട്
നിത്യം ജയിച്ചു വാഴുമെ൯ നാട്
 

നന്ദിത
4 A ആലപ്പുഴ, മങ്കൊമ്പ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത