ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഒക്ടോബർ2 മുതൽ ഒരാഴ്ചക്കാലം ഗാന്ധി

ഗാന്ധി ഫിലിം ഫെസ്റ്റിവൽ

സിനിമകളുടെ പ്രദർശനം (online) നടത്തി.ഓൺലൈൻ വിദ്യാഭ്യാസകാലത്ത് ശനിയാഴ്ചകളിൽ വൈകുന്നേരം കുട്ടികൾക്കായുള്ള സിനിമയുടെ പ്രദർശനം നടത്തിയിരുന്നു. വിദ്യാലയ വാട്സപ്പ് ഗ്രൂപ്പിൽ സിനിമകളുടെ ലിങ്ക് പങ്കുവെച്ചാണ് പ്രദർശനം നടത്തിയത്


ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു