നിർമ്മല ഹൈസ്കൂൾ കബനിഗിരി/ആർട്സ് ക്ലബ്ബ്
കബനിഗിരിയിലെ കലാഅധ്യാപകനായ ജയ്സൺ സാറിന്റെ നേതൃത്വത്തിൽ ആർട്സ് ക്ലബ് വളരെ നന്നായി പ്രവർത്തിച്ചുവരുന്നു.ഓൺലൈനായി കലോൽസവം ഈവർഷവും നടത്തുകയുണ്ടായി.നാടകം,ചിത്രരചന എന്നിവയ്ക്ക് പ്രത്യേകം ക്ലാസുകൾ നൽകിവരുന്നു.