നിമേഷ് ബി
- 99-2005 കാലഘട്ടത്തിൽ കേരള സംസ്ഥാന ടീം അംഗം
- നാഷണൽ, സൗത്ത് സോൺ നാഷണൽ ലെവലിൽ സ്വർണം, വെള്ളി, വെങ്കല മെഡലുകൾ
- കേരള യൂണിവേഴ്സിറ്റി ൽ 110 മീ ഹഡ്സിൽസ് മുൻ റെക്കോർഡ് ഹോൾഡർ
- കേരള യൂണിവേഴ്സിറ്റിയിൽ 110 മി ഹഡ്ഡിൽസിൽ മൂന്ന് തവണ ചാംപ്യൻ
- 2001 ൽ ഇന്ത്യൻ നേവിയിൽ ചേരുകയും, സർവീസിലിരിക്കെ 110 മീ,400 മീ ഹഡ്ഡിൽസിൽ പല തവണ സ്വർണ മെഡൽ ജേതാവ്.
- നേവി ചാംപ്യൻ
- 400 മീ ഹഡ്ഡിൽസിൽ ഓപ്പൺ വെങ്കല മെഡൽ ജേതാവ്
- ഇന്ത്യൻ നേവി ഫിസിക്കൽ ട്രെയിനിങ് കോഴ്സിൽ (ഐ എൻ പി റ്റി സ്കൂൾ) ഒന്നാം റാങ്ക്
- ഫിസിക്കൽ കണ്ടീഷനർ കോഴ്സ് (എ, എഫ് എസ് എം സി ) ഒന്നാം റാങ്ക് ജേതാവ്.