ശുചിത്വ കേരളം സുന്ദര കേരളം
നമ്മുടെ നാട് നമ്മുടെ വീട്
ഒത്തു ചേരാം ഒത്തുചേരാം
നമുക്ക് ശുചിത്വം പാലിക്കാം
കൈകൾ കഴുകി വൃത്തിയാക്കാം
സോപ്പ് കൊണ്ട് കുളിച്ചിടാം
രോഗാണുവിനെയോടിക്കാം
ആരോഗ്യത്തോടിരുന്നീടാം
കോവിഡില്ലാ ലോകം നേടാൻ
നമുക്ക് ശുചിത്വം പാലിക്കാം
അനുനാഥ് കൃഷ്ണ
4എ കൊവൂർ.എൽ.പി.സ്കൂൾ മട്ടന്നൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത