പരിസരമെല്ലാം ശുചിയാക്കൂ
മരങ്ങൾ വച്ച് പിടിപ്പിക്കൂ
പ്ലാസ്റ്റിക് നീക്കം ചെയ്തീടൂ
പൊതു ഇടങ്ങളിൽ തുപ്പാതിരിക്കൂ
കിണറുകൾ തോടുകൾ പുഴകൾ എന്നിവ
എപ്പോഴും എപ്പോഴും ശുചിയാക്കൂ
ആദിത്ത്.പി.പി
4എ കൊവൂർ.എൽ.പി.സ്കൂൾ മട്ടന്നൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - supriyap തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത