2016-17 നല്ല പാഠം സംസ്ഥാനത്ത് മൂന്നാം സ്ഥാനം

2017_18 സംസ്ഥാനത്ത് എെ.ടി മേള ഒാവറോൾ കരസ്ഥമാക്കി

2017-18 മങ്കടസബ്‌ജില്ലാ കലോത്സവം യു.പി,ഹൈസ്ക്കൂൾ ഒാവറോൾ കരസ്ഥമാക്കി

2017-18 സംസ്ഥാന കലോത്സവത്തിൽ ചെണ്ടമേളം 'എ'ഗ്രേഡ് കരസ്ഥമാക്കി.

2018_19 നാഷണൽ ലെവൽ യോഗ മത്സരത്തിലേക്ക് അംഗീകാരം നേടി.