നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/ജൂനിയർ റെഡ് ക്രോസ്-17

ജൂനിയർ റെഡ് ക്രോസ്

6 വർഷമായി തുടങ്ങിയ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി മുന്നോട്ട് കൊണ്ടു പോകുന്നു. പുതിയ യൂണിറ്റ് തുടങ്ങാൻ കുട്ടികളെ സെലക്ട് ചെയ്യുന്നതിന് എൻട്രി ലെവൽ ടെസ്റ്റ് നടത്തി.യൂണിറ്റ് ഉദ്ഘാടനം വിവിധ പരിപാടികളോടെ ആഗസ്റ്റ് 15ന് നടത്താൻ തീരുമാനിച്ചു.ദുരിത ബാധിത പ്രദേശങ്ങൾക്ക് ഒരു കൈതാങ്ങ് പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു.