സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ നാറാത്ത് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് നാറാത്ത് ഈസ്റ്റ് എൽ പി സ്കൂൾ.1870 മുതൽ കിട്ടൻ ഗുരുക്കളുടെ നേതൃത്വത്തിൽ ഗുരുകുല രൂപത്തിൽ ആരംഭിച്ച വിദ്യാലയമാണിത് പാപ്പിനിശ്ശേരി വിദ്യാഭ്യാസ ഉപജില്ലയുടെ ഏറ്റവും കിഴക്കു ഭാഗത്തുള്ള സ്കൂൾ ആയതു കൊണ്ട് നാറാത്ത് ഈസ്റ്റ് എൽ പി സ്കൂൾ എന്ന പേരിൽ ഒൗദ്യോഗികമായി അറിയപ്പെട്ടു ഗേൾസ് സ്കൂൾ ആയിട്ടാണ് അന്ന് ഇതിന് അംഗീകാരം കിട്ടിയത് ഒൗദ്യോഗിക കാര്യങ്ങൾ കൊളപ്പാല നാരായണൻ മാസ്റ്റർ കൈകാര്യം ചെയ്തിരുന്നതു കൊണ്ട് സ്കൂളിന്റെ മാനേജർ സ്ഥാനം അദ്ദേഹത്തിനായിരുന്നു