ചിങ്ങം 1 ദിനാചരണത്തിന്റെ ഭാഗമായി നാട്ടുവഴിയിലൂടെ

ഓർമ്മയോണം .........പഴയ ഓണക്കാല സ്മരണകൾ എന്ന

വിഷയത്തെ കുറിച്ച് രജില ടീച്ചർ ക്ലാസ് നയിലുകയുണ്ടായി. ഓൺലൈൻ

ആയി നടത്തിയ പരിപാടി വിജയമായിരുന്നു.