2012-13 അധ്യയവനവര്‍ഷം സീനിയര്‍ സാമൂഹ്യശാസ്ത്ര അധ്യാപികയുടെ മുഖ്യരക്ഷാധി കാരിയായി school council രൂപീകരിച്ചു. ജനാധിപത്യ മൂല്ല്യങ്ങളെക്കുറിച്ചുള്ള അവബോധംകുട്ടികളില്‍ വളര്‍ത്തിയെടുക്കക എന്നതാണ് school council ന്റെ പ്രധാനലക്ഷ്യം.