ശിശുദിനം വളരെ ഗംഭീരമായി ആഘോഷിച്ചു .

കുട്ടികൾ കുട്ടിനെഹ്‌റുവായിവന്ന് അസംബ്ലിയിൽ പരിപാടികൾ അവതരിപ്പിച്ചു .

പ്രീ-പ്രൈമറി കുട്ടികളും പരിപാടിയിൽ പങ്കുചേർന്നു .

കുട്ടികൾ നെഹ്‌റു അനുസ്മരണം നടത്തി .

പതിപ്പ് നിർമ്മാണം ,ക്വിസ് എന്നിവ ക്ലാസ് തലത്തിൽ നടന്നു .

ഉച്ച ഭക്ഷണത്തോടൊപ്പം പായസവും കുട്ടികൾക്ക് നൽകി .

"https://schoolwiki.in/index.php?title=നവംബർ14:ശിശുദിനം&oldid=1870534" എന്ന താളിൽനിന്ന് ശേഖരിച്ചത്