പൂവുകൾ തോറും പാറി നടക്കും കുഞ്ഞിക്കിളിയേ ചങ്ങാതി നേരംപുലരും നേരത്ത് നീ പാറി പോകുവതെങ്ങോട്ടാ എന്നുടെ കൂടെ പോരാമോ എന്നോടൊത്ത് കളിക്കാമോ
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത