ഒരു പനി വന്നാൽ
ചുമ വന്നാൽ അതുമതി
ഒരു കൈ തന്നാൽ
വിരൽ തൊട്ടാൽ അതുമതി
കഴുകീടാം കൈകൾ വേഗം
അണുമുക്തമതായീടാം
പോരാടാം ഒന്നായ് വേഗം
കൊറോണക്കെതിരായ് ഇനി ഭയം വേണ്ട
ജയം നേടാൻ ജാഗ്രത മതി
ശൈബാൻ ഇബ്രാഹിം
2 സി നടുവിൽ എൽ പി സ്കൂൾ തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത